Question: കേരളത്തിൻറെ സ്വന്തം ഉത്പന്നങ്ങൾ വിൽക്കാൻ സംസ്ഥാന സർക്കാറിന് കീഴിൽ നിലവിൽ വന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം
A. ഇ-കേരള
B. കെ കേരള
C. കെ ഷോപ്പി
D. കേരളം
Similar Questions
Bastle day ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
A. ഫ്രാൻസ്
B. ചൈന
C. യു.എസ്.എ
D. ഇന്ത്യ
ഇന്ത്യയിൽ അടുത്തിടെ ദേശീയ പ്രാധാന്യമുള്ള ഒരു സംഭവവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം നേടിയ അൽ-ഫലാഹ് യൂണിവേഴ്സിറ്റി (Al-Falah University) സ്ഥിതി ചെയ്യുന്നത് താഴെ പറയുന്ന നഗരങ്ങളിൽ ഏതിലാണ്?